08 May 2024 Wednesday

ഡ്രൈവർമാരുടെ ശ്രദ്ധതെറ്റിക്കുന്ന പരസ്യബോർഡുകൾ നീക്കാൻ ഉത്തരവ്;

ckmnews


തിരുവനന്തപുരം: ഡ്രൈവർമാരുടെ ശ്രദ്ധതെറ്റിക്കുന്ന പരസ്യബോർഡുകൾ നീക്കാൻ ഉത്തരവ്. യാത്ര തടസ്സപ്പെടുത്തുന്ന തരത്തിലുളള നടപ്പാതയിലെ ബോർഡുകൾ വ്യാപാര സ്ഥാപനങ്ങളും നീക്കണം. നീക്കം ചെയ്തില്ലെങ്കിൽ ഉടമകളുടെ ചെലവിൽ മോട്ടോർ വാഹന വകുപ്പ് നീക്കം ചെയ്യും. നിയമവിരുദ്ധ ബോർഡുകളുടെ കണക്കെടുപ്പ് തുടങ്ങി