27 April 2024 Saturday

എടക്കഴിയൂരിൽ സ്വദേശി അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ckmnews



എടക്കഴിയൂരിൽ സ്വദേശി അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.എടക്കഴിയൂർ മോഡേൺ ഹോട്ടലിന് സമീപം താമസിച്ച് വന്ന ഫസൽ തങ്ങളുടെമകൻ സലാഹുദ്ധീൻ ആണ് അബൂദാബിയിൽ ജോലിസ്ഥലത്ത് വച്ച് മരണപ്പെട്ടത്