27 April 2024 Saturday

സി.പി.എം. പത്തുമുറി ബ്രാഞ്ച് അംഗമായിരുന്ന തെക്കേവായിൽ രാമുണ്ണി നിര്യാതനായി

ckmnews

സി.പി.എം. പത്തുമുറി ബ്രാഞ്ച് അംഗമായിരുന്ന തെക്കേവായിൽ രാമുണ്ണി നിര്യാതനായി


വെളിയങ്കോട്:തെക്കേവായിൽ രാമുണ്ണി (58നിര്യാതനായി.സി.പി.എം. പത്തുമുറി ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: മിനി. മക്കൾ:വൈഷ്ണ, നിഖിൽ (മണി), നിഖിത.