27 April 2024 Saturday

എരമംഗലം താഴത്തേൽപടി പെരുമുടിശ്ശേരി പൂന്തോടത്ത് കിഴക്കൂട്ടയിൽ പള്ളിയിൽ കുഞ്ഞിക്കാവു അമ്മ നിര്യാതയായി

ckmnews

എരമംഗലം താഴത്തേൽപടി പെരുമുടിശ്ശേരി പൂന്തോടത്ത് കിഴക്കൂട്ടയിൽ പള്ളിയിൽ കുഞ്ഞിക്കാവു അമ്മ നിര്യാതയായി 


എരമംഗലം:താഴത്തേൽപടി പെരുമുടിശ്ശേരി പൂന്തോടത്ത് കിഴക്കൂട്ടയിൽ പള്ളിയിൽ കുഞ്ഞിക്കാവു അമ്മ (മണി-87)നിര്യാതയായി.സംസ്‌കാരം ഞായർ കാലത്ത് 8 ന് തറവാട്ടു വളപ്പിൽ.ഭർത്താവ് പരേതനായ റിട്ട.അണ്ടത്തോട് ബാങ്ക് സെക്രട്ടറി പോക്കാട്ട് കുട്ടികൃഷ്ണൻ നായർ താനൂർ. മക്കൾ:പി.കെ.രാമനുണ്ണി, പി.കെ.നന്ദകുമാർ, പി.കെ.കല്ല്യാണി കുട്ടി. മരുമക്കൾ: ജയ (പൂങ്കുന്നം), എം.കെ. ജ്യോതി ( മാനേജർ അണ്ടത്തോട് ബാങ്ക് പെരുമ്പടപ്പ് ബ്രാഞ്ച്), രവി (തൃത്താല).