Perumpadappu
മാലിന്യമുക്ത തണ്ണിത്തുറ"സിപിഐഎം തണ്ണിത്തുറ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ജൂൺ 1 മുതൽ 10 വരെ

മാലിന്യമുക്ത തണ്ണിത്തുറ"സിപിഐഎം തണ്ണിത്തുറ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ജൂൺ 1 മുതൽ 10 വരെ
എരമംഗലം:"നാടിൻ ശുചിത്വപാലകരാവാം
ആരോഗ്യമുള്ള തലമുറയെ വളർത്താം ""മാലിന്യമുക്ത തണ്ണിത്തുറ" സിപിഐഎം തണ്ണിത്തുറ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ജൂൺ 1 മുതൽ 10 വരെ നടക്കും.പൊതുസ്ഥലങ്ങളും,ഇടത്തോടുകളും ശുചീകരിക്കുന്നതോടൊപ്പം ബോധവത്കരണ ക്ലാസുകളും, പ്രധാന കേന്ദ്രങ്ങളിൽ മാലിന്യം നിക്ഷേപിക്കാനുള്ള ബോക്സുകളും സ്ഥാപിക്കും.ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ടി എം സിദ്ധീഖ് നിർവഹിച്ചു. പി എം ആറ്റുണ്ണി തങ്ങൾ,എൻകെ സൈനുദ്ധീൻ,വി എം റാഫി,വാർഡ് മെമ്പർ അബു താഹിർ,ബബിത നൗഫൽ തുടങ്ങിയവർ നേതൃത്വം നൽകി