27 April 2024 Saturday

വെളിയങ്കോട് പഞ്ചായത്തിൽ യുഡിഎഫ്പ്രധിഷേധ ധർണ്ണ സംഘടിപ്പിച്ചു

ckmnews

വെളിയങ്കോട് പഞ്ചായത്തിൽ യുഡിഎഫ്പ്രധിഷേധ ധർണ്ണ സംഘടിപ്പിച്ചു


എരമംഗലം:സംസ്ഥാന  സർക്കാറിന്റ  നികുതി കൊള്ളക്കെതിരെ വെളിയങ്കോട്  പഞ്ചായത്ത്  യു ഡി എഫ്  കമ്മിറ്റിയുടെ നേതൃത്വത്തിൽ  സംഘടിപ്പ പ്രതിഷേധ  മാർച്ചിൽ  മുഖ്യ പ്രഭാഷണം  നടത്തി  സംസാരിച്ചു.കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർദ്ധന  പിൻവലിക്കുക ,കെട്ടിട  നികുതി വർദ്ധനവ്  പിൻവലിക്കുക ,കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷാ ഫീസ് വർദ്ധനവ്   പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്  നടത്തപ്പെട്ട  പ്രതിഷേധ മാർച്ച്   പൊന്നാനി നിയോജകമണ്ഡലം 

യു ഡി എഫ് ചെയർമാൻ പി പി യൂസഫലി  ഉദ്ഘാടനം   നിർവഹച്ചു.ചടങ്ങിൽ വെളിയങ്കോട് പഞ്ചായത്ത്  യുഡിഎഫ് ചെയർമാൻ ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു.കെ .എം അനന്തകൃഷ്ണൻ മാസ്റ്റർ,  ഷമീർ ഇടിയാട്ടേൽ                                         ടി.പി.കേരളീയൻ പി.റംഷാദ് , ടി.പി. മുഹമ്മദ്      ടി. എ. മജീദ്.മജീദ്  പാടിയോടത്ത് ,വി.പി. അലി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.നവാസ് സെൻസിക്ക് സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു .