27 April 2024 Saturday

പാലപ്പെട്ടി തട്ടുപറമ്പിൽ ഏറെക്കാലമായി പലചരക്കു വ്യാപരിയായ കണ്ണച്ചൻ പുരക്കൽ വിശ്വംഭരൻ നിര്യാതനായി

ckmnews

പാലപ്പെട്ടി തട്ടുപറമ്പിൽ ഏറെക്കാലമായി പലചരക്കു വ്യാപരിയായ കണ്ണച്ചൻ പുരക്കൽ വിശ്വംഭരൻ നിര്യാതനായി 


എരമംഗലം: പാലപ്പെട്ടി തട്ടുപറമ്പിൽ ഏറെക്കാലമായി പലചരക്കു വ്യാപരിയായ കണ്ണച്ചൻ പുരക്കൽ വിശ്വംഭരൻ (70)നിര്യാതനായി. ഭാര്യ: പ്രേമ.മക്കൾ:വിബീഷ്, വിദ്യ, പ്രബിത. മരുമക്കൾ: ദൃശ്യ, ഉദയൻ, മുകേഷ്. സഹോദരങ്ങൾ: ജയപ്രകാശ് (സി.പി.എം. ബ്രാഞ്ച് സെക്രട്ടറി),സജുകുമാർ, പരേതയായ പുഷ്പ, ജയന്തി.