26 April 2024 Friday

കാഞ്ഞിരമുക്ക് പുളിക്കടവ് താമസിക്കുന്ന താഹിറ(45)നിര്യാതയായി

ckmnews

കാഞ്ഞിരമുക്ക് പുളിക്കടവ് താമസിക്കുന്ന താഹിറ(45)നിര്യാതയായി

മാറഞ്ചേരി:മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ കുളങ്ങര വീട്ടിൽ ഹംസ എന്നവരുടെ ഭാര്യയും,കാഞ്ഞിരമുക്ക് പുളിക്കകടവ് മൈത്രി നഗർ സ്വദേശിനിയുമായ താഹിറ നിര്യാതയായി.മക്കൾ :മുഹമ്മദ് ഫാസിൽ, മുഹമ്മദ് അനസ്, റംഷിജ.ഖബറടക്കം കാഞ്ഞിരമുക്ക് വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടന്നു