26 April 2024 Friday

എരമംഗലം ചേന്ദമംഗലം സ്കൂളിന് സമീപം തറയിൽ മഠത്തിൽ കോമള വല്ലി നിര്യാതയായി

ckmnews

എരമംഗലം ചേന്ദമംഗലം സ്കൂളിന് സമീപം തറയിൽ മഠത്തിൽ കോമള വല്ലി നിര്യാതയായി 


എരമംഗലം: ചേന്ദമംഗലം സ്കൂളിന് സമീപം തറയിൽ മഠത്തിൽ കോമള വല്ലി (67) നിര്യാതയായി. റിട്ട. അധ്യാപികയായിരുന്നു.ഭർത്താവ് തറയിൽ മഠത്തിൽ രവീന്ദ്രൻ. സംസ്കാരം ഇന്ന് (ശനി) 9 ന് . മക്കൾ: കൃഷ്ണ പ്രസാദ് (അണ്ടത്തോട് സർവീസ് സഹകരണ ബാങ്ക് എരമംഗലം), കൃഷ്ണ പ്രഭ . മരുമക്കൾ: ജിതേഷ്, ഷിജില