26 April 2024 Friday

പെരുമ്പടപ്പിൽ ഷോക്കേറ്റ കെഎസ്ഇബി ജീവനക്കാരന് അത്ഭുതകരമായി രക്ഷപ്പെട്ടു

ckmnews

പെരുമ്പടപ്പിൽ ഷോക്കേറ്റ കെഎസ്ഇബി ജീവനക്കാരന് അത്ഭുതകരമായി രക്ഷപ്പെട്ടു


എരമംഗലം: പെരുമ്പടപ്പിൽ  വൈദ്യുതി ലൈനിൽ നിന്ന് തൊഴിലാളിക്ക്  ഷോക്കേറ്റു.എച്ച് ടി ലൈൻ വർക്കിനിടയാണ് കരാർ തൊഴിലാളിക്ക്  ഷോക്കേറ്റത്. ഓഫ് ചെയ്ത ലൈനിൽ നിന്ന് ഷോക്കേറ്റ സംഭവത്തെ നാട്ടുകാർ ഞെട്ടലോടെയാണ്  നോക്കിക്കണ്ടത്.അത്ഭുതകരമായാണ് കെഎസ്ഇബി ജീവനക്കാരന്റെ ജീവൻ തിരിച്ച് കിട്ടിയത്