26 April 2024 Friday

സി.കെ. ബ്രദേഴ്സ് വിദ്യാർത്ഥിക്ക് വിൽചെയർ നൽകി.

ckmnews

സി.കെ. ബ്രദേഴ്സ് വിദ്യാർത്ഥിക്ക് വിൽചെയർ നൽകി.


എരമംഗലം:സി കെ ബ്രദേഴ്സ് തങ്ങളുടെ മാതാവ് ഊട്ടുമഠത്തിൽ ഐഷുമ്മയുടെ  ഓർമയ്ക്കായി എരമംഗലം സി.എം.എം.യു.പി. വിദ്യാലയത്തിലേക്ക് ഭിന്നശേഷി വിദ്യാർത്ഥികൾക്കായി വീൽ ചെയർ നൽകി. യു ബ്രദേഴ്സ് അംഗം 

യു.ബക്കർ കിളിയിൽ സ്കൂൾ പി ടി എ പ്രസിഡൻറ് ശ്രീ.പ്രഗിലേഷിന് കൈമാറി. പ്രധാന അധ്യാപകൻ നൗഷാദ് മാസ്റ്റർ,മാനേജ്മെന്റ് പ്രതിനിധികൾ മറ്റ് അധ്യാപകർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.