27 April 2024 Saturday

റൈറ്റ്സ് പാലിയേറ്റീവ്‌ കെയർ സ്വാതന്ത്ര ദിനം ആഘോഷിച്ചു

ckmnews

റൈറ്റ്സ് പാലിയേറ്റീവ്‌ കെയർ സ്വാതന്ത്ര ദിനം ആഘോഷിച്ചു 


എരമംഗലം:ആതുര രംഗത്ത് വ്യവസ്ഥാപിതമായി പെരുമ്പടപ്പ് ആസ്ഥാനമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റൈറ്റ്സ്  പാലിയേറ്റീവ് കെയർ എഴുപത്തിയഞ്ചാം സ്വാതന്ത്ര ദിനം ആഘോഷിച്ചു, ഓഫീസ് പരിസരത്ത് റൈറ്റ്സ് പ്രസിഡന്റ് കൈതകാട്ടേൽ മൊയ്തു പതാകയുയർത്തി.സെക്രട്ടറി ഇബ്രാഹിം കുട്ടി മാസ്റ്റർ സ്വാഗതവും സ്ഥാപക പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗവുമായ എ കെ സുബൈർ സ്വാതന്ത്രദിന സന്ദേശവും നൽകി സഹീർ മാസ്റ്റർ  കൂവക്കാട് അയമ്മു  ഷബീർ ഹസനുൽ ബന്ന തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി വളണ്ടിയേഴ്സും  സ്‌റ്റാഫും പരിപാടിയിൽ സന്നിഹിതരായി