26 April 2024 Friday

എരമംഗലം പുഴക്കര ശ്രീ വിദ്യാനികേതൻ സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു

ckmnews

എരമംഗലം പുഴക്കര ശ്രീ വിദ്യാനികേതൻ സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു


എരമംഗലം:പുഴക്കര ശ്രീ വിദ്യാനികേതൻ സ്കൂളിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എച്ച്എം ജിജി ടീച്ചർ പതാക ഉയർത്തി. സെക്രട്ടറി ചക്കരാത്ത് ബാലകൃഷ്ണൻ,സതീശൻ, ബാലൻ പി തുടങ്ങിയവർ സന്നിഹിതരായിരുന്നു,ശേഷം കുട്ടികളുടെ വിവിധ പരിപാടികളും പായസംവിതരണവും ഉണ്ടായിരുന്നു