26 April 2024 Friday

മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ക്യാൻസർ കെയർ പദ്ധതിക്ക് തുടക്കമായി

ckmnews

മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ക്യാൻസർ കെയർ പദ്ധതിക്ക് തുടക്കമായി


മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ക്യാൻസർ കെയർ പദ്ധതിക്ക് തുടക്കമായി ട്രസ്റ്റ് ചെയർമാൻ മടപ്പാട്ട് അബൂബക്കറിന്റെ അധ്യക്ഷതയിൽ മെഡിക്കൽ ഓഫീസർ ഷഫ്നിയ്യത്ത് ഉദ്ഘാടനം ചെയ്തു മാറഞ്ചേരി ഗവൺമെൻറ് ഹയർസെക്കൻഡറി പ്രിൻസിപ്പൽ രമദേവി മുഖ്യഅതിഥിയായിരുന്നു.ഫണ്ട് സമാഹരണ യജ്ഞം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൂറുദ്ദീൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുഹറ ഉസ്മാൻ ,അഡ്വക്കറ്റ്  ബക്കർ, നിഷാദ് തുടങ്ങിയവർ ആശംസകൾ നേർന്നു  കോഡിനേറ്റർ നജീബ് പദ്ധതി വിശദീകരിച്ചു.സെക്രട്ടറി ബാബു സ്വാഗതവും അഷ്റഫ് നന്ദിയും പറഞ്ഞു