26 April 2024 Friday

വെളിയങ്കോട് ബീവിപ്പടി വലക്കയ പുളിക്കൽ പി.സി. ഫൈസൽ അന്തരിച്ചു

ckmnews

വെളിയങ്കോട് ബീവിപ്പടി വലക്കയ പുളിക്കൽ പി.സി. ഫൈസൽ അന്തരിച്ചു


എരമംഗലം:വെളിയങ്കോട് ബീവിപ്പടി വലക്കയ പുളിക്കൽ പി.സി. ഫൈസൽ (45) അന്തരിച്ചു. ഭാര്യ: ഹൈറുന്നീസ. മക്കൾ: ദിയ (വിദ്യാർഥി, എം.ഐ. ഹയർ സെക്കൻഡറി ഗേൾസ് സ്‌കൂൾ പുതുപൊന്നാനി), ജസ, ഹവ്വ (വിദ്യാർഥികൾ, ജി.എം.യു.പി. സ്‌കൂൾ വെളിയങ്കോട് സൗത്ത്). പിതാവ്: പരേതനായ പുളിക്കൽ മൊയ്‌തുണ്ണി. മാതാവ്: ആമിനു. സഹോദരങ്ങൾ: സഹോദരങ്ങൾ: കബീർ, അഷറഫ്, നൗഫൽ, സുബൈദ, ജമീല, ഷക്കീല, റൈഹാനത്ത്, ഷംലത്ത്.