26 April 2024 Friday

വായന പക്ഷാചരണത്തിന്റെ ഭാഗമായി മൈത്രി വായനശാല മാറഞ്ചേരി അക്ഷരദീപം തെളിയിച്ചു

ckmnews

വായന പക്ഷാചരണത്തിന്റെ ഭാഗമായി മൈത്രി വായനശാല മാറഞ്ചേരി  അക്ഷരദീപം തെളിയിച്ചു


എരമംഗലം:വായന പക്ഷാചരണത്തിന്റെ ഭാഗമായി മൈത്രി വായനശാല മാറഞ്ചേരി  അക്ഷരദീപം തെളിയിച്ചു.ചടങ്ങിനോടനുബദ്ധിച്ചു കവി ശ്രീ രുദ്രൻ വാരിയത്ത് രചിച്ച അക്ഷരദീപം എന്ന കവിത മധു പാഞ്ഞാൾ ആലപിച്ചു.കരീo ഇല്ലത്തേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഭദ്രദീപം കൊളുത്തിക്കൊണ്ട് മുഹമ്മദ് കുട്ടി കാട്ടിൽ നിർവ്വഹിച്ചു.രുദ്രൻ വാരിയത്ത് . സലാം മലയം കുളം, ഖാലിദ് മംഗലത്തേൽ . കെ പി രാജൻ . ഏനു, അജിത .  തുടങ്ങിയവർ സംസാരിച്ചു.സബിത നന്ദി പറഞ്ഞു.