26 April 2024 Friday

പനമ്പാട് എ യു പി സ്കൂളിൽ ലോക മാതൃഭാഷാ ദിനം ആചരിച്ചു

ckmnews


എരമംഗലം:പനമ്പാട് എ യു പി സ്കൂളിൽ ലോക മാതൃഭാഷാ ദിനത്തിനോടനുബന്ധിച്ചു വിവിധ പരിപാടികൾ സംഘടിപ്പിച്ചു.വിദ്യാർത്ഥികളുടെ രചനകളടങ്ങിയ മാഗസിൻ തളിര് സാഹിത്യകാരൻ രുദ്രൻ വാരിയത്ത് പ്രകാശനം നിർവ്വഹിച്ചു.ചടങ്ങിൽ പ്രധാന അധ്യാപിക ലീന ടീച്ചർ, മലയാളം ക്ലബ്കൺവീനർ റുക് സാന ടീച്ചർ പി.ടി എ

പ്രസിഡന്റ് പ്രമോദ്.രോഷ്നി ടീച്ചർ,സാൻജോ മാസ്റ്റർ

എന്നിവർ പങ്കെടുത്തു.