26 April 2024 Friday

മാതൃഭാഷാ ദിനത്തിൽ കവി രുദ്രൻ വാരിയത്തിന് ആദരിച്ചു

ckmnews

മാതൃഭാഷാ ദിനത്തിൽ കവി രുദ്രൻ വാരിയത്തിന് ആദരിച്ചു


എരമംഗലം:മാതൃഭാഷാ ദിനത്തിൽ കവി രുദ്രൻ വാരിയത്തിന് ആദരിച്ചു.എറ്യൂ ഡെയർ ടീച്ച് ഹെർട്രെയിനിംഗ് ഫൗണ്ടേഷൻ സംഘടിപ്പിച്ച മാതൃഭാഷാ ദിന പരിപാടിയിൽ വെച്ചായിരുന്നു ആദരവ് നൽകിയത്.മാതൃഭാഷയിൽ നിന്നാണ് ഒരാളുടെ സംസ്കാരം രൂപപ്പെടുന്നത് എന്ന് ശ്രീരുദ്രൻ വാരിയത്ത് അഭിപ്രായപ്പെട്ടു.ഷാഹിദ അദ്ധ്യഷത വഹിച്ച

ചടങ്ങിൽ ബൾക്കീസ് സ്വാഗതവും  നാദിറ നന്ദിയും പറഞ്ഞു.