26 April 2024 Friday

എസ്.ഐ.ഒ പെരുമ്പടപ്പ് പ്രഥമ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ckmnews

എസ്.ഐ.ഒ പെരുമ്പടപ്പ് പ്രഥമ ഏരിയ  ഭാരവാഹികളെ തെരഞ്ഞെടുത്തു


എസ്.ഐ.ഒ പെരുമ്പടപ്പ് പ്രഥമ ഏരിയ  ഭാരവാഹികളെ തെരഞ്ഞെടുത്തു  പ്രസിഡന്റായി യൂസഫ് ഇബ്രാഹിം , സെക്രട്ടറി മുഹമ്മദ് റംഷിദ്, ജോയിന്റ് സെക്രട്ടറി ജാബിർ വി എം എന്നിവരെയും വകുപ്പ് കൺവീനർമാരായി യഥാക്രമം മീഡിയ : ഷാഹിദ് വെളിയങ്കോട്,പി.ആർ & സ്പോർട്സ് : റാസിഹ് എരമംഗലം , HS & HSS AND CAMPUS സിയാദ് ഇബ്റാഹിം,ബൈത്തുൽ മാൽ  റുമൈസ് വെളിയങ്കോട് എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ഇഷ്ഫാഖ് അയിരൂർ,ഷിയാസ് പഴഞ്ഞി എന്നിവരെയും തിരഞ്ഞെടുത്തു