26 April 2024 Friday

പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനക്കെതിരെ AIYF പ്രതിഷേധിച്ചു

ckmnews

പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനക്കെതിരെ AIYF പ്രതിഷേധിച്ചു

എരമംഗലം:പെട്രോൾ, ഡീസൽ വില വർധനവിനെതിരെ എഐവൈഎഫ് പെരുമ്പടപ്പ് മേഖല കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി എഐവൈഎഫ് ജില്ലാ പ്രസിഡന്റ് മുർശിദുൽ ഹഖ് ഉത്ഘാടനം ചെയ്തു.ഹാഫിസ് ബാബു സ്വാഗതം പറഞ്ഞു .മണ്ഡലം സെക്രട്ടറി ഷാഫി അഭിവാദ്യം ചെയ്തു സംസാരിച്ചു ഹാഷിർ ,നിശാം , നിഷാർ ,ഇർഫാൻ  എന്നിവർ നേതൃത്വം നൽകി