27 April 2024 Saturday

മാറഞ്ചേരി പുറങ്ങ് പറയൻ തറയിൽ ധരീഷ് കുമാർ ( ധാരികൻ ) നിര്യാതനായി

ckmnews

മാറഞ്ചേരി പുറങ്ങ് പറയൻ തറയിൽ ധരീഷ് കുമാർ ( ധാരികൻ ) നിര്യാതനായി


മാറഞ്ചേരി :പുറങ്ങ് പറയൻ തറയിൽ ധരീഷ് കുമാർ ( ധാരികൻ ) (70) നിര്യാതനായി 

പരേധയായ ജാനകിയാണ് ഭാര്യ.മക്കൾ:സ്മിത ,സംഗീത ,സ നിത ,നിതീഷ്.

മരുമക്കൾ:മണികണ്ഠൻ ,പുഷ്പാകരൻ,ഉണ്ണികൃഷ്ണൻ ,അഖില.ശവ സംസ്കാരം കാലത്ത് 9.30 ന് ഈശ്വരമംഗലം പൊതു സ്മശാനത്തിൽ