30 June 2024 Sunday

കോലളമ്പ് വല്ല്യാട് താമസിച്ചിരുന്ന മുത്തോരക്കാവിൽ അബ്ദുറഹിമാൻ(അദ്ദാമുക്ക) നിര്യാതനായി

ckmnews

കോലളമ്പ് വല്ല്യാട് താമസിച്ചിരുന്ന മുത്തോരക്കാവിൽ അബ്ദുറഹിമാൻ(അദ്ദാമുക്ക) നിര്യാതനായി


ചങ്ങരംകുളം:കോലളമ്പ് വല്ല്യാട് താമസിച്ചിരുന്ന മുത്തോരക്കാവിൽ അബ്ദുറഹിമാൻ  (അദ്ദാമുക്ക - 82)നിര്യാതനായി.മെഡിലാബ് ഗ്രൂപ്പിന്റെ രക്ഷാധികാരിയായിരുന്നു.കബറടക്കം ചൊവ്വാഴ്ച കാലത്ത് 11.30 ന് കോലൊളമ്പ് ജുമാ മസ്ജിദിൽ.മക്കൾ:റഫീഖ്(ദുബൈ),ഫാറൂഖ്,അസീസ്(അബൂദാബി),സുരയ്യ,ഫൈസൽ(മെഡിലാബ് വെളിയംകോട് ),മുജീബ് റഹിമാൻ [മെഡിലാബ് & മെഡികോളേജ് മാനേജിങ് ഡയറക്ടർ & വെൽഫെയർ പാർട്ടി എടപ്പാൾ പഞ്ചായത്ത് പ്രസിഡൻ്റ് )ത്വയ്യിബ (അൻസാർ സ്കൂൾ ടീച്ചർ),നജീബ,നസീബ


മരുമക്കൾ:ഷഫീന,റമീന,ബെൻസിയ,ഷമീന,ഷറീന (മെഡി വെൽനെസ്സ് സെന്റർ, നടുവട്ടം ),സിദ്ധീഖ്,അഷറഫ്,ഷംസുദ്ദീൻ,മുസ്തഫ