30 June 2024 Sunday

ഇര്‍ഷാദ് സ്കൂളിലെ അധ്യാപിക ആയിരുന്ന നടുവട്ടം കമ്പനിപ്പടിയിൽ താമസിക്കുന്ന ദിവ്യ നിര്യാതയായി

ckmnews

ഇര്‍ഷാദ് സ്കൂളിലെ അധ്യാപിക ആയിരുന്ന നടുവട്ടം കമ്പനിപ്പടിയിൽ താമസിക്കുന്ന ദിവ്യ നിര്യാതയായി

എടപ്പാൾ: നടുവട്ടം കമ്പനിപ്പടിയിൽ താമസിക്കുന്ന മറ്റത്തി പറമ്പിൽ പരേതനായ തങ്കപ്പൻ മകൾ ദിവ്യ (40) നിര്യാതയായി.പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ അധ്യാപികയായിരുന്നു.ഭർത്താവ് ശാന്തകുമാർ മക്കൾ ഗോവിന്ദ്, അരവിന്ദ് മാതാവ് സരസ്വതി സംസ്കാരം ഈശ്വരമംഗലം പൊതു ശ്മശാനത്തിൽ ഇന്ന് 12 മണിക്ക് നടക്കും