27 April 2024 Saturday

മുഖ്യമന്തിയുമായി നടത്തിയ ചർച്ചയിൽ തീയേറ്ററുകൾ തുറക്കാൻ ധാരണയായി

ckmnews




തിരുവനന്തപുരം∙ സംസ്ഥാനത്തെ സിനിമാ തിയറ്ററുകൾ തുറക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ സംഘടനകൾ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. അതേസമയം, സെക്കൻഡ് ഷോ അനുവദിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.