26 April 2024 Friday

ഇ​ന്ധ​ന​ വി​ല​ മാ​റ്റ​മി​ല്ലാതെ തുടരുന്നു

ckmnews

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ച്ച​യാ​യ എ​ട്ടാം ദി​വ​സ​വും ഇ​ന്ധ​ന​ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 84.08 രൂ​പ​യും ഡീ​സ​ല്‍ വി​ല 78.12 രൂ​പ​യി​ലും തു​ട​രു​മ്ബോ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ 85.72 രൂ​പ​യും ഡീ​സ​ല്‍ 79.65 രൂ​പ​യു​മാ​ണ്.സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ആ​രം​ഭി​ച്ച ഡിസംബര്‍ എ​ട്ടി​നു​ മു​മ്ബു​വ​രെ ദി​വ​സ​വും വ​ര്‍​ധി​ച്ച ഇ​ന്ധ​ന​ വി​ല​യാ​ണ് ഇ​പ്പോ​ള്‍ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​ത്.