08 May 2024 Wednesday

ഐപിഎൽ 2020; കിരീടം മുബൈ ഇന്ത്യൻസിന്

ckmnews

ഐപിഎൽ 2020; കിരീടം മുബൈ ഇന്ത്യൻസിന്


എടപ്പാൾ: ഇന്ത്യൻ പ്രീമിയർ ലീഗിൽ അഞ്ച് വിക്കറ്റിന് ഡൽഹിയെ പരാജയപ്പെടുത്തി ഐപിഎൽ 2020 കിരീടം മുബൈ ഇന്ത്യൻസ് കരസ്ഥമാക്കി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഇരുപത് ഓവറിൽ ഏഴ് വിക്കറ്റിന് 156 റൺസ് എടുത്തപ്പോൾ മറുപടിയായി ഇറങ്ങിയ മുബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 8 പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു.