23 June 2024 Sunday

കുവൈത്തിലെ തീപ്പിടിത്തത്തില്‍ മരിച്ച മലയാളികളിൽ പുലാമന്തോള്‍ സ്വദേശിയും

ckmnews

കുവൈത്തിലെ തീപ്പിടിത്തത്തില്‍ മരിച്ച മലയാളികളിൽ പുലാമന്തോള്‍ സ്വദേശിയും 

പുലാമന്തോള്‍ : കുവൈത്തിലെ മംഗഫില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ലേബര്‍ ക്യാംപിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരില്‍ പുലാമന്തോള്‍ സ്വദേശിയും.

പുലാമന്തോള്‍ തിരുത്തില്‍ മരക്കാടത്ത്പറമ്പില്‍ വേലായുധന്‍റെ (മുന്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍) മകനായ ബാഹുലേയന്‍ (36) ആണ് മരിച്ചത് .