17 July 2024 Wednesday

പത്തനംതിട്ടയിൽ മകളോട് മോശമായി പെരുമാറിയ ആളിന്റെ മുഖത്തടിച്ച് അമ്മ;മൂക്കിന്റെ പാലം പൊട്ടി

ckmnews

പത്തനംതിട്ടയിൽ മകളോട് മോശമായി പെരുമാറിയ ആളിന്റെ മുഖത്തടിച്ച് അമ്മ;മൂക്കിന്റെ പാലം പൊട്ടി


പത്തനംതിട്ട∙ സ്കൂൾ വിദ്യാർഥിനിയായ മകളോട് മോശമായി പെരുമാറിയ ആളിന്റെ മുഖത്തടിച്ച് അമ്മ. ഏനാത്താണ് സംഭവം. ബസിൽ വച്ച് മകളോട് മോശമായി പെരുമാറിയ അടൂർ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണപിള്ളയുടെ  മുഖത്താണ് അമ്മ അടിച്ചത്. അടിയേറ്റ് ഇയാളുടെ മൂക്കിന്റെ പാലം പൊട്ടി. രാധാകൃഷ്ണപിള്ളയ്ക്ക് എതിരെ  പോക്സോ ചുമത്തി കേസെടുത്തു.