04 July 2024 Thursday

ചൊവ്വന്നൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്‍ സി.കെ. ജോൺ നിര്യാതനായി

ckmnews

ചൊവ്വന്നൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്‍ സി.കെ. ജോൺ നിര്യാതനായി


കുന്നംകുളം:ചൊവ്വന്നൂർ മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ടും ചൊവ്വന്നൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ മരത്തംകോട് സ്വദേശി ചുങ്കത്ത് വീട്ടിൽ സി.കെ. ജോൺ (62) നിര്യാതനായി. ഭാര്യ: സെലിൻ .