17 July 2024 Wednesday

കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു

ckmnews

കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം


ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു


കുന്നംകുളം:കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു.അഗതിയൂര്‍ സ്വദേശി 65 വയസ്സുള്ള ജോണിയാണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ

കുന്നംകുളം ഗുരുവായൂര്‍ റോഡില്‍ താവൂസ് തിയ്യേറ്ററിന് സമീപമാണ് അപകടം നടന്നത്.ആംബുലന്‍സിന് മുന്നിലൂടെ ഓട്ടോറിക്ഷ യൂ ടേണ്‍ തിരിച്ചതാണ് അപകട കാരണമെന്നാണ് ദൃസാക്ഷികള്‍ നല്‍കുന്ന വിവരം