28 June 2024 Friday

കുറ്റിപ്പുറത്ത് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ckmnews

കുറ്റിപ്പുറത്ത് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി


എടപ്പാൾ:കുറ്റിപ്പുറത്ത് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.കുറ്റിപ്പുറം സ്വദേശിയും റിട്ടയഡ് എക്സൈസ് ഉദ്ധ്യോഗസ്ഥനുമായ താമിയുടെ മകൻ വിബിൻദാസ് ആണ് മരിച്ചത്.രാത്രി വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് അപകടം.രാത്രി രണ്ട് മണിയോടെയാണ് സംഭവം അറിയുന്നത്.മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും