30 June 2024 Sunday

വെളിയംകോട് മസ്ജിദിൽ നമസ്കാരത്തിന് എത്തിയ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു

ckmnews

വെളിയംകോട് മസ്ജിദിൽ നമസ്കാരത്തിന് എത്തിയ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു


പൊന്നാനി:വെളിയംകോട് മസ്ജിദിൽ നമസ്കാരത്തിന് എത്തിയ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു.വെളിയംകോട് പഴഞ്ഞി സ്വദേശി നെടുംപുറത്ത് ആസിഫ് (65)ആണ് മരിച്ചത്.ബുധനാഴ്ച വൈകിയിട്ട് ആണ് സംഭവം.പഴഞ്ഞി  ഇർഷാദിയ മസ്ജിദിൽ നമസ്കാരത്തിന് എത്തിയതായിരുന്നു.അംഗശുദ്ധി വരുത്തുന്നതിനിടെ കുഴഞ്ഞ് വീണ ആസിഫിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം  സംഭവിക്കുകയായിരുന്നു.