26 April 2024 Friday

ഫിറോസ് കുന്നംപറമ്പിന് കെട്ടി വെക്കാനുള്ള തുക നൽകിയത് ബ്രഹ്മശ്രീ കൽപ്പുഴ കൃഷ്ണൻ നമ്പൂതിരിപ്പാട്

ckmnews



എടപ്പാൾ: യുഡിഎഫ് തവനൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിന് കെട്ടി വെക്കാനുള്ള തുക നൽകി ബ്രഹ്മശ്രീ കൽപ്പുഴ കൃഷ്ണൻ നമ്പൂതിരിപ്പാട്.തൃപ്രങ്ങോട് മഹാശിവക്ഷേത്രം ഉൾപ്പെടെ നിരവധി അമ്പലങ്ങളുടെ തന്ത്രിയായ ബ്രഹ്മശ്രീ കൽപ്പുഴ കൃഷ്ണൻ നമ്പൂതിരിപ്പാട്.