26 April 2024 Friday

പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയി അഡ്വക്കറ്റ് ഇ സിന്ധു ചുമതലയേറ്റു

ckmnews


ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയി എല്‍ഡിഎഫിലെ അഡ്വക്കറ്റ് ഇ സിന്ധു ചുമതലയേറ്റു.യുഡിഎഫിനോട് 5 നെതിരെ 8 വോട്ടുകള്‍ നേടിയാണ് എല്‍ഡിഎഫ് അംഗം സിന്ധു പ്രസിഡണ്ട് പദവിയിലെത്തിയത്