09 May 2024 Thursday

പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; ഒന്‍പത് മരണം

ckmnews

തമിഴ്നാട്:പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒൻപത് മരണം. തമിഴ് നാട്ടിലെ പടക്ക നിർമാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. മരിച്ചവരിൽ അഞ്ചു പേർ സ്ത്രീകളാണ്. പത്തിലധികം പേർക്ക് പരുക്കേറ്റു. വിരുദുനഗറിലെ വെമ്പക്കോട്ട രാമുദേവൻപട്ടിയില്‍  ഇന്നുച്ചയോടെ സ്വകാര്യ ഫാക്ടറിയിൽ ജോലിക്കിടെയാണ് അപകടം.