09 May 2024 Thursday

സഞ്ജയ് കുമാർ സിങ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍

ckmnews

ബ്രിജ് ഭൂഷന്റെ വിശ്വസ്തനായ സഞ്ജയ് കുമാർ സിങിനെ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായി തിരഞ്ഞെടുത്തു. 


ഗുസ്തി താരം അനിത ഷെറോണിനെയാണ് സഞ്ജയ് കുമാര്‍ സിങ് തോല്‍പിച്ചത്. സഞ്ജയ് കുമാര്‍ സിങ് നിലവില്‍ യു.പി ഗുസ്തി അസോ. വൈസ് പ്രസിഡന്റ് ആണ്.


സഞ്ജയ് കുമാര്‍ സിങ് നോമിനേഷന്‍ പിന്‍വലിക്കണമെന്ന് ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.