27 April 2024 Saturday

തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്റർ തകർന്നു, 6 മരണം

ckmnews

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ തീർത്ഥാടകരുമായി പോയ ഹെലികോപ്റ്റർ തകർന്നുവീണു. ആറുപേര്‍ മരിച്ചു. നാല് യാത്രക്കാരും രണ്ട് പൈലറ്റുമാരും ആണ് മരിച്ചത്. മൃതദേഹങ്ങൾ കണ്ടെത്തി. കേദാര്‍നാദ് ധാമിലാണ് അപകടമുണ്ടായത്.