27 April 2024 Saturday

പ്രായപൂർത്തിയായില്ലെങ്കിലും ഋതുമതിയായ മുസ്ലീം പെൺകുട്ടിക്ക് വിവാഹിതയാകാമെന്ന് ഡൽഹി ഹൈക്കോടതി

ckmnews

മുസ്ലിം വ്യക്തിനിയമപ്രകാരം പ്രായപൂർത്തിയായില്ലെങ്കിലും ഋതുമതിയായ പെൺകുട്ടിക്ക് വിവാഹിതയാകാമെന്ന് ഡൽഹി ഹൈക്കോടതി. വിവാഹത്തിന് രക്ഷാകർത്താക്കളുടെ അനുമതി ആവശ്യമില്ല. ഇങ്ങനെയുളള വിവാഹങ്ങളിലെ ഭർത്താക്കന്മാർക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുക്കാൻ കഴിയില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.