27 April 2024 Saturday

ബി.ജെ.പി. നേതൃത്വം ആവശ്യപ്പെട്ടു , ത്രിപുര മുഖ്യമന്ത്രി രാജിവെച്ചു

ckmnews

അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്‌ളവ് കുമാർ ദേവ് രാജിവെച്ചു. ത്രിപുരയിലെ ആദ്യ ബി.ജെ.പി. മുഖ്യന്ത്രിയായ ബിപ്‌ളവിനെതിരേ പാർട്ടിയിൽ കുറെക്കാലമായി കലാപം നടക്കുകായിരുന്നു. ബി.ജെ.പി. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് ബിപ്‌ളവിന്റെ രാജി.