26 April 2024 Friday

പ്ലസ്‌ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ നേടി കാവ്യ

ckmnews



ചങ്ങരംകുളം:പ്ലസ്‌ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ നേടി കാവ്യ.കല്ലുര്‍മ്മയില്‍ താമസിക്കുന്ന രാജന്റെയും സുജാതയുടെ മകളായ കാവ്യയാണ് അഭിമാന വിജയം കൈവരിച്ചത്.മൂക്കുതല  ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് കാവ്യ