26 April 2024 Friday

പ്ലസ്‌ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ നേടി ഇന്ദുബാല

ckmnews

ചങ്ങരംകുളം:പ്ലസ്‌ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ നേടി ഇന്ദുബാല അഭിമാനമായി.ആലംകോട് സ്വദേശി ഓം പ്രകാശ് പ്രിയ ദമ്പതികളുടെ മകൾ ഇന്ദുബാലയാണ് നാടിന് അഭിമാനമായത്.മൂക്കുതല ഗവണ്‍മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യര്‍ത്ഥിനിയാണ്.