26 April 2024 Friday

നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് ആറ് മരണം; നിരവധി പേർക്ക് പരുക്ക്

ckmnews

പൂനെയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് ആറ് മരണം. നിരവധി പേർക്ക് പരുക്കേറ്റുപൂനെ യേർവാഡയിലെ ശാസ്ത്രി നഗറിലാണ് കെട്ടിടം തകർന്നുവീണത്. പത്ത് തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുകയാണെന്നാണ് ചീഫഅ ഫയർ ഓഫിസർ സുനിൽ ഗിൽബിൽ അറിയിച്ചത്.


നിർമാണത്തിൽ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.