28 June 2024 Friday

പൊന്‍തിളക്കത്തില്‍ സെഞ്ച്വറി: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട നൂറ് പിന്നിട്ടു

ckmnews


ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ 100 പിന്നിട്ടു. വനിതാ വിഭാഗം കബഡിയിലെ സ്വര്‍ണ മെഡലോടെയാണ് 100 മെഡലുകളുടെ ശോഭയിലേക്ക് ഇന്ത്യ എത്തിയത്. അമ്പെയ്ത്തില്‍ ജ്യോതി സുരേഖയ്ക്കും ഓജസ് പ്രവീണിനും സ്വര്‍ണം. ഇതേ ഇനത്തില്‍ അഭിഷേക് വര്‍മ വെള്ളിയും , അതിഥി ഗോപിചന്ദ് വെങ്കലവും നേടി.