28 June 2024 Friday

ഏഷ്യൻ ഗെയിംസ് ; ഇന്ത്യക്ക് ആറാം സ്വർണം

ckmnews


പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം വിഭാഗത്തിൽ സ്വർണം നേടി ഇന്ത്യ. സരബ്‌ജോത് സിങ് , ശിവ നർവാൾ, അർജുൻ സിങ് എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യക്ക് സ്വർണനേട്ടം സമ്മാനിച്ചത് . ചൈനയെ തകർത്താണ് ഇവർ സ്വർണം കരസ്ഥമാക്കിയത്.ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 24 ആയി. വനിതകളുടെ 60 കിലോ വുഷുവിൽ റോഷിബിനാ ദേവി വെള്ളി നേടിയിരുന്നു.