09 May 2024 Thursday

ലോകകപ്പിന് ഇന്ത്യയിൽ പോകാൻ പാക് ടീമിന് സർക്കാർ അനുമതി

ckmnews

ലോകകപ്പിന് ഇന്ത്യയിൽ പോകാൻ പാക് ടീമിന് സർക്കാർ അനുമതി


ഇ​സ്‍ലാ​മാ​ബാ​ദ്: ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പി​നാ​യി ഇ​ന്ത്യ​യി​ലേ​ക്കു പോ​കാ​ൻ ദേ​ശീ​യ ക്രി​ക്ക​റ്റ് ടീ​മി​ന് അ​നു​മ​തി ന​ൽ​കി പാ​കി​സ്താ​ൻ സ​ർ​ക്കാ​ർ. സ്‌​പോ​ർ​ട്‌​സി​നെ രാ​ഷ്ട്രീ​യ​വു​മാ​യി ക​ല​ർ​ത്ത​രു​തെ​ന്നാ​ണ് ത​ങ്ങ​ളു​ടെ എ​ക്കാ​ല​ത്തെ​യും നി​ല​പാ​ടെ​ന്ന് പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ‘‘സ്‌​പോ​ർ​ട്‌​സി​നെ രാ​ഷ്ട്രീ​യ​ത്തി​ൽ ക​ല​ർ​ത്ത​രു​തെ​ന്ന് പാ​കി​സ്താ​ൻ സ്ഥി​ര​മാ​യി വാ​ദി​ക്കു​ന്നു. അ​തി​നാ​ൽ, വ​രാ​നി​രി​ക്കു​ന്ന ഐ.​സി.​സി ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് 2023ൽ ​പ​ങ്കെ​ടു​ക്കാ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​ക്കാ​ൻ ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു. അ​ന്താ​രാ​ഷ്ട്ര കാ​യി​ക​സം​ബ​ന്ധ​മാ​യ ബാ​ധ്യ​ത​ക​ൾ നി​റ​വേ​റ്റു​ന്ന​തി​ന് ഇ​ന്ത്യ​യു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​ത്തി​ന്റെ നി​ല​വി​ലെ അ​വ​സ്ഥ ത​ട​സ്സം​നി​ൽ​ക്ക​രു​തെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു’’ -പ്ര​സ്താ​വ​ന തു​ട​ർ​ന്നു.


ഏ​ഷ്യാ​ക​പ്പി​നാ​യി ക്രി​ക്ക​റ്റ് ടീ​മി​നെ പാ​കി​സ്താ​നി​ലേ​ക്ക് അ​യ​ക്കാ​ൻ ഇ​ന്ത്യ വി​സ​മ്മ​തി​ച്ചെ​ങ്കി​ലും ക്രി​യാ​ത്മ​ക​വും ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​തു​മാ​യ സ​മീ​പ​ന​മാ​ണ് പാ​കി​സ്താ​ന്റെ തീ​രു​മാ​നം കാ​ണി​ക്കു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും ഞ​ങ്ങ​ളു​ടെ ക്രി​ക്ക​റ്റ് ടീ​മി​ന്റെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ലു​ള്ള ആ​ശ​ങ്ക​ക​ളു​ണ്ട്. ഞ​ങ്ങ​ൾ ഈ ​ആ​ശ​ങ്ക​ക​ൾ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ലി​നെ​യും ഇ​ന്ത്യ​ൻ അ​ധി​കാ​രി​ക​ളെ​യും അ​റി​യി​ക്കു​ക​യാ​ണ്. പാ​കി​സ്താ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്റെ ഇ​ന്ത്യാ​സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ മു​ഴു​വ​ൻ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​മെ​ന്ന് ഞ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു’’ -പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.