26 April 2024 Friday

പ്ലസ്ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടി ഹന നഫീസ

ckmnews



ചങ്ങരംകുളം:പ്ലസ്ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടി ഹന നഫീസ  അഭിമാനമായി.പള്ളിക്കര സ്വദേശി നെച്ചിക്കൽ അഷ്‌റഫ് - ബബിത ദമ്പതികളുടെ മകൾ ഹന നഫീസയാണ് പ്ലസ്‌ടു  സയൻസ് സ്ട്രീമിൽ 95.3% മാർക്കോട് കൂടി എല്ലാ പേപ്പറിലും A+ നേടി നാടിന് അഭിമാനമായത്.ബഥനി കോൺവെന്റ് സ്കൂൾ വിദ്യാർത്ഥിനി ആണ് ഹന