28 June 2024 Friday

കുന്നംകുളം ഭാരത് ഹോട്ടലിലെ ജീവനക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ckmnews



കുന്നംകുളം:ഭാരത് ഹോട്ടലിലെ ജീവനക്കാരൻ

ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.ചൂണ്ടൽ പെലക്കാട്ട് പയ്യൂർ സ്വദേശി നെടിയേടത്ത് വീട്ടിൽ വേലായുധന്റെ മകൻ 53 വയസ്സുള്ള ഗിരീഷ് കുമാർ ആണ് മരിച്ചത്.ഇന്ന് പുലർച്ചെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്