07 July 2024 Sunday

കക്കിടിപ്പുറം കുന്നത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കടകത്ത് കളത്തിൽ മുഹമ്മദ് മകൻ ഫക്രുദ്ദീൻ നിര്യാതനായി

ckmnews

കക്കിടിപ്പുറം കുന്നത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കടകത്ത് കളത്തിൽ മുഹമ്മദ് മകൻ ഫക്രുദ്ദീൻ നിര്യാതനായി 


ചങ്ങരംകുളം:കക്കിടിപ്പുറം കുന്നത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കടകത്ത് കളത്തിൽ മുഹമ്മദ് മകൻ ഫക്രുദ്ദീൻ(55) നിര്യാതനായി.കബറടക്കം വൈകുനേരം 4.00 മണിക്ക് കക്കിടിപ്പുറം കുന്നത്ത് പള്ളി കബർസ്ഥാനിൽ.ഭാര്യ സൗദ.മക്കൾ ഫാസിൽ,ഫർഹാൻ,ഹിബ.സഹോദരങ്ങൾ.ഇബ്രാഹിം കുട്ടി,ഫാത്തിമ,സുഹറ,ആമിനക്കുട്ടി