17 July 2024 Wednesday

ചങ്ങരംകുളം ആലംകോട് അവറാൻ പടിയിൽ താമസിക്കുന്ന പുതുശ്ശേരി വിശ്വനാഥൻ നിര്യാതനായി

ckmnews

ചങ്ങരംകുളം ആലംകോട് അവറാൻ പടിയിൽ താമസിക്കുന്ന പുതുശ്ശേരി വിശ്വനാഥൻ നിര്യാതനായി 


ചങ്ങരംകുളം:ആലംകോട് അവറാൻ പടിയിൽ താമസിക്കുന്ന പുതുശ്ശേരി വിശ്വനാഥൻ(68)നിര്യാതനായി.സംസ്കാരം ഉച്ചക്ക് രണ്ടിന് വീട്ടു വളപ്പിൽ 'ഭാര്യ സരോജിനി.മക്കൾ.ബാലകൃഷണൻ(ബാബു)ആംബുലൻസ് ഓണേഴ്സ് അസോസിയേഷൻ കുന്നംകുളം സോണൽ പ്രസിഡണ്ട്.ജിഷ,പരേതനായ രാഹുൽ.മരുമക്കൾ.സുനിത,മണികണ്ഠൻ,ആദിര'