30 June 2024 Sunday

കല്ലൂർമ്മ തരിയത്ത് സെൻ്ററിൽ സിമൻ്റ് കച്ചവടം നടത്തുന്ന മണാളത്ത് മുഹമ്മദ് ഹാജി നിര്യാതനായി

ckmnews

കല്ലൂർമ്മ തരിയത്ത് സെൻ്ററിൽ സിമൻ്റ് കച്ചവടം നടത്തുന്ന മണാളത്ത് മുഹമ്മദ് ഹാജി നിര്യാതനായി


ചങ്ങരംകുളം: കല്ലൂർമ്മ - തരിയത്ത് സെൻ്ററിൽ സിമൻ്റ് കച്ചവടം നടത്തുന്ന മണാളത്ത് മുഹമ്മദ് ഹാജി (64 ) നിര്യാതനായി.കല്ലൂർമ്മ പെരുമ്പാൾ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡൻ്റായിരുന്നു.ഭാര്യ: സക്കീന

മക്കൾ ;ജംശാദ്,ജിഷാർ(ഖത്തർ) ,ജസീന മരുമക്കൾ :അയ്യൂബ് (ഖത്തർ) ,ജസീല ,ഷംന.സഹോദരങ്ങൾ:കുഞ്ഞിമോൻ ഹാജി, ഉമർ ഹാജി , ഇബ്രാഹീം (റാസൽഖൈമ ) യൂസുഫ് (ബഹ്റൈൻ ) റുഖിയ്യ,സെമീറ

ഖബറടക്കം ബുധൻ കാലത്ത് എട്ടു മണിക്ക് കല്ലൂർമ്മ പെരുമ്പാൾ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ